മാപ്പിളപ്പാട്ടുകള്‍ നിങ്ങളുടെ ഇഷ്ടം പോലെ ഒന്ന് മൂളി നോക്കൂ.നിങ്ങള്‍ക്ക് കേട്ടു പരിചയമുള്ള ഏതെങ്കിലും രീതിയുമായി ഇണങ്ങുന്നുണ്ടോ? മാപ്പിളപ്പാട്ടുകളുടെ തനിമയാര്‍ന്ന പരമ്പരാഗത ഇശലുകളില്‍ എഴുതപ്പെട്ടവയാണ് എല്ലാ ഗാനങ്ങളും . ഒരു പിടിയും കിട്ടുന്നില്ലെങ്കില്‍ ഏത് ഇശലുകളില്‍ എഴുതപ്പെട്ടതാണെന്ന് ഇതിന്റെ താഴെ തിരഞ്ഞാല്‍ കാണാം.
No comments:
Post a Comment