
മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്നുള്ള യുദ്ധ സന്നാഹം വർണ്ണിക്കുന്ന ഭാഗം. ബദറിൽ പ്രവാചക തിരുമേനിയോട് അങ്കം കുറിക്കുന്ന അബൂ ജഹലും സംഘവും സായുധരായ അണികൾക്ക് വീര്യം പകരാൻ ഒരുക്കുന്ന സംഗീതത്തിന്റെ ശബ്ദ കോലാഹലം വൈദ്യർ മനോഹരമായി വരച്ചു കാട്ടുന്നു. ബദർ പടപ്പാട്ടിലെ മുപ്പത്തെട്ടം ഇശൽ കേൽക്കാത്തവർ വിരളമായിരിക്കും. പാട്ടിന്റെ വരികൾ വായിക്കൻ ഇവിടെ ചേർക്കുന്നു.ഈ ഗാനം തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ട ഒരു ചാനൽ ക്ലിപ്പിംഗ് വായനക്കാരുടെ ശ്രദ്ധയിൽ പെട്ടു കാണും.
തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം

No comments:
Post a Comment